Search This Blog

Wednesday, 31 August 2011

ഈ ഈദിനും!!


ഈ ഈദിനും അനേകായിരങ്ങള്‍ പട്ടിണി കിടക്കും.
അനേകായിരം കൊച്ചു കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വീടോ രക്ഷിതാക്കളോ നഷ്ടപ്പെട്ട അവസ്ഥയിലും സമാധാനമോ സന്തോഷമോ നല്‍കാതെ ഈ ഈദ്‌ അവര്‍ക്ക് മുമ്പിലൂടെയും കടന്നു പോവും.
അനേകായിരങ്ങള്‍ ഈ ദിവസം സന്തോഷകരമാക്കാന്‍ അന്യര്‍ക്ക് മുന്പില്‍ കൈ നീട്ടും .
അനേകായിരം കുട്ടികള്‍ തെരുവില്‍ ഭിക്ഷ യാചിക്കും; വ്യവസായ ശാലകളില്‍ തോഴിലെടുക്കും .
അനേകായിരം കുഞ്ഞുങ്ങള്‍ ധനികരുടെ കുട്ടികള്‍ പുതുവസ്ത്രം ഇട്ടു പുറത്തിറങ്ങുന്നത് കൊതിയോടെ നോക്കി നില്‍ക്കും.
അനേകായിരം രോഗികള്‍ക്ക് ഈ ദിവസത്തെ സൂര്യനും മറ്റേതൊരു ദിവസത്തെയും പോലെ ഉദിച്ചസ്ഥമിക്കും.
നമ്മുടെ കുഞ്ഞുങ്ങളുടെ പുഞ്ചിരി ഊറുന്ന മുഖങ്ങളോടൊപ്പം അവരുടെ ദൈന്യത പേറുന്ന മുഖങ്ങളും നമുക്ക് ഓര്‍ത്തുകൂടെ??



Our kids (2).jpg

Our kids (3).jpg

Our kids (1).jpg

Our kids (7).jpg

Our kids (5).jpg

Our kids (8).jpg

Our kids (12).jpg

Our kids (11).jpg

Our kids (9).jpg

Our kids (13).jpg



--
Thanks & Regards

SHYJITH M

EID GREETINGS..


 

Eid-Ul-Fitr Mubarak...



--
Thanks & Regards

SHYJITH M

Wish you a Happy EID..