Search This Blog

Tuesday, 12 November 2013

Welcome to www.KeralaBookStore.com, All Publishers under one roof!!!

If you are not able to view this email properly, please view it online by clicking here.
For English version of this mail click here. For Malayalam version of this mail click here.


Kerala Book Store Logo
Home |Contact Us |Register |Login
 
 
Welcome to Kerala Book Store

പ്രിയ സുഹൃത്തേ,
താങ്കളെ ഹൃദയപൂര്‍വ്വം കേരള ബുക്ക് സ്റ്റോറിലേക്ക് സ്വാഗതം ചെയ്യുന്നു.

പ്രബുദ്ധരായ മലയാളികള്‍ക്കായി ഞങ്ങള്‍ അഭിമാനപുരസ്സരം സമര്‍പ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആണ് കേരള ബുക്ക് സ്റ്റോര്‍. വായനാശീലമുള്ള മലയാളിക്ക് അവന്റെ അറിവിനെ സമ്പുഷ്ടമാക്കുവാന്‍ ഞങ്ങളുടെ ഈ ഉദ്യമം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഈ ലക്ഷ്യം കൈവരിക്കുവാന്‍ ഞങ്ങള്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി കേരളത്തിലെ പ്രധാനപ്പെട്ട പ്രസാധകരുമായി ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.

തീര്‍ത്തും സുരക്ഷിതമായ ഒരു പേയ്മെന്റ് ഗൈറ്റ് വേ ഞങ്ങള്‍ കേരളാ ബുക്ക് സ്റ്റോറില്‍ തയ്യാര്‍ ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഇടപാടുകള്‍ തികച്ചും സുരക്ഷിതമായിരിക്കും.

Permanent Shopping Cart :
താങ്കള്‍ കേരളാ ബുക്ക്‌ സ്റ്റോറിന്റെ ഷോപ്പിങ്ങ്‌ കാര്‍ട്ടിലേക്കു ചേര്‍ക്കുന്ന എല്ലാ പുസ്തകങ്ങളും ഒന്നുകില്‍ ഷോപ്പിങ് കാര്‍ട്ടില്‍ നിന്നു മാറ്റുന്നതുവരെ, അല്ലെങ്കില്‍ വാങ്ങുന്നതുവരെ ഷോപ്പിങ്ങ്‌ കാര്‍ട്ടില്‍ ഉണ്ടാവും.

Multiple Address Book :
വേറെയും വിലാസങ്ങള്‍ താങ്കള്‍ക്കു സൂക്ഷിച്ചു വയ്ക്കാം, തന്മൂലം,താങ്കളുടെതല്ലാത്ത വിലാസങ്ങളിലേക്കും പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സാധിക്കും, ഉദാഹരണത്തിനു ജന്മദിന സമ്മാനമായൊ, അല്ലെങ്കില്‍ വിവാഹ സമ്മാനമായൊ, വേറെ എതെങ്കിലും സമ്മാനമായൊ, പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സാധിക്കും.

Order History :
താങ്കള്‍ കേരളാ ബുക്ക്‌ സ്റ്റോറില്‍ നിന്നു വാങ്ങിയ എല്ലാ പുസ്തകങ്ങളുടെയും വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കാണുവാന്‍ സാധിക്കും.

Write Reviews :
താങ്കള്‍ വാങ്ങിച്ചതും വായിച്ചതുമായ എല്ലാ പുസ്തകങ്ങളെപറ്റിയും അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കും.

Wish List :
You can have any number of wish list for buying books later, or request some others to gift it for you.

Publish Wish List :
You can publish your wishlist in your website either as a link or as a widget. do this at "Home»My Account»Create/Edit Gift Registry" at KeralaBookStore.com

Open Id Authentication :
Login With your google, yahoo, facebook, twitter, windows live accounts, no need to remember another user name and password for kerala Book Store.

Advanced Search :
Advanced Search functionality you can not find in any other web site, with Malayalam enabled search text box.

High Performance :
Java J2EE Based Shopping Cart for Best Performance and Integrity.

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
( info@keralabookstore.com )

സ്നേഹത്തോടെ,
കേരളാ ബുക്ക് സ്റ്റോര്‍ അംഗങ്ങള്‍.

Home | My Account | Cart Contents | Wish List | Checkout | Offers | New Books | Best Sellers
Shipping & Returns | Privacy Notice | Conditions of Use | About Us | Contact Us | Help
Current Offers at KBS | Type in Malayalam | Malayalam Blogs
Copyright © 2010 Kerala Book Store™.
Mail Sent By :
Kerala Book Store,
XII/208, Veloor,
Puthencruz P.O,
Kochi, Kerala,
India PIN 682308.
www.KeralaBookStore.com
We respects your privacy. Please read our online Privacy Statement.
If you would prefer not to receive future promotional emails from KeralaBookStore.com, please use this Link to unsubscribe.
To update your preferences and to unsubscribe visit [PREFERENCES]
To forward this message to someone else, use [FORWARD]

Sunday, 12 May 2013

ഭംഗിയുള്ള കാട്ടിലെ ചിത്രങ്ങള്‍..


 

ഭംഗിയുള്ള കാട്ടിലെ ചിത്രങ്ങള്‍

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net



--




Thanks & Regards

Shyjith M

അരയന്നം..

 
അരയന്നം 


--




Thanks & Regards

Shyjith M

COOL PHOTOS..



 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



--




Thanks & Regards

Shyjith M