Search This Blog

Saturday 29 October 2011

താമരക്കുമ്പിളല്ലോ മമ ഹൃദയം.. (താമര തണ്ട് ഭക്ഷണം.. )



താമരപ്പൂവും സൂര്യനുമായി ബന്ധമുണ്ടെന്നു പുരാതന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു. 
പുലര്‍ച്ചെ വിടര്‍ന്നു അസ്തമനത്തോടെ കൂമ്പുന്ന താമരയുടെ സ്വഭാവം ആണ് കാരണം. 
സൂര്യനു ജന്മം നല്‍കിയത് താമരയാനെന്നു അവര്‍ വിശ്വസിച്ചിരുന്നു പോലും. 

ഇന്ത്യയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും താമരയുടെ തണ്ട് ആഹാരമാണ്.. 







ഇന്ത്യയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും താമരയുടെ തണ്ട് ആഹാരമാണ്.. 



  
  



--
Thanks & Regards

SHYJITH M

No comments:

Post a Comment