Jithu
Search This Blog
Thursday, 8 December 2011
ചാവുകടല്‍ ഉടന്‍ അപ്രത്യക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍..
ചാവുകടല്‍ ഉടന്‍ അപ്രത്യക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍
ചാവുകടല്‍ അപ്രത്യക്ഷമാകാന്‍ അധികം സമയം വേണ്ടെന്ന് ശാസ്ത്രജ്ഞര്‍ . 1,20,000 വര്‍ഷംമുമ്പ് ചാവുകടല്‍ വറ്റിവരണ്ടിരുന്നു. ഇനിയുമൊരു കടുത്ത വരള്‍ച്ചയെ അതിജീവിക്കാന്‍ ചാവുകടലിന് സാധിക്കില്ലെന്ന് ജറുസലേം സര്‍വകലാശാല പ്രൊഫസര്‍ മോട്ടി സ്റ്റെയിനിന്റെ നേതൃത്വത്തിലുള്ള പഠനസംഘം പറയുന്നു. ചാവുകടലിന്റെ ശുദ്ധജല സ്രോതസുകള്‍ വറ്റിയതാണ് പ്രധാന പ്രശന്മെന്ന് മോട്ടി സ്റ്റെയിന് പറഞ്ഞു. പണ്ട് ചാവുകടല്‍ വറ്റി വരണ്ടപ്പോള്‍ ശുദ്ധജല സ്രോതസുകളാണ് രക്ഷയായത്.
Mukesh
+91 9400322866
Pls like this page in facebook...
--
Thanks & Regards
SHYJITH M
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment