Search This Blog

Saturday, 19 November 2011

ഞാന്‍ കണ്ട ദുബായ്.....


ഒരു പുലര്‍ചെ, സമയം ഓര്‍കുന്നില്ല..അതിരാവിലെ ഞാന്‍ ദുബാഇലേക്ക് വിമാനം കയറി.
റ്റിക്കെറ്റും മറ്റെല്ലാ കാര്യങള്‍ളും വാപ്പചിയും ചേട്ടനും കൂടി മുംപെ ശെരിയാക്കിയിരുന്നു.
ഒരു കാര്‍ട്ടൂന്‍ പെട്ടി നെറെ സാധങളും അതുമിതും എല്ലാം കൂടി ഒരു 30ക. കാണും,

മൂന്ന് മണിക്കൂര്‍ മുന്പേ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി, കാര്യങ്ങളെല്ലാം വളരെ ബന്ങിയായി നടന്നു. ഇറാന്റെ ഒരു വിമാനതിലായിടുന്നു യാത്ര, മഹന്‍ എയര്‍. എന്താ പറയ ഒരു തനി ചെമ്മരിയാടിന്റെ വാസനയുള്ള വിമാനം, സംസാരം ഫാര്‍സി. വല്ലതും ഈ ജന്മത്തില്‍ മനസ്സിലാകുമോ? ആകെ അറിയുന്നത് മലയാളം ഇച്ചിരി എന്ഗ്ലീശും, പിന്നെ സമയത്തിന് അവരുടെ ഫുഡ് കിട്ടിയതിനാല്‍ കൂടുതലായി ഒന്നും ചോദിക്കെന്ടി വന്നില്ല...... Continue Reading...


Please join if you like the posts...





--
Thanks & Regards

SHYJITH M

No comments:

Post a Comment